മുനമ്പം വഖ്ഫ് വിഷയത്തിൽ സർക്കാർ നിയോഗിച്ച കമ്മീഷന് ജുഡീഷ്യൽ സ്വഭാവമില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. വിഷയങ്ങൾ പഠിച്ച് സർക്കാരിലേക്ക് വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ മാത്രമാണ് സി എൻ കമ്മീഷനെ നിയോഗിചതെന്നും സർക്കാർ ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി