ഒമാനിൽ ന്യൂനമർദ്ദം ബാധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പ്

MediaOne TV 2025-01-29

Views 0

ഒമാനിൽ ഫെബ്രുവരി 2,3 തിയതികളിൽ ന്യൂനമർദ്ദം ബാധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. വിവിധ പ്രദേശങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്

Share This Video


Download

  
Report form
RELATED VIDEOS