മുകേഷിനെതിരെ കുറ്റപത്രം, വാട്‌സ്ആപ്പ് ചാറ്റുകളും ഇമെയിൽ സന്ദേശങ്ങളും ഡിജിറ്റല്‍ തെളിവ്

MediaOne TV 2025-02-02

Views 6



മുകേഷ് എംഎൽഎക്കെതിരായ ബലാത്സംഗ പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം,
മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന് കുറ്റപത്രം, പരാതിക്കാരിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും ഇമെയിൽ സന്ദേശങ്ങളും തെളിവ്

Share This Video


Download

  
Report form
RELATED VIDEOS