ലക്ഷദ്വീപിൽ അതിക്രമം; മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചു നീക്കി

MediaOne TV 2025-02-02

Views 2

ലക്ഷദ്വീപിൽ മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചു നീക്കി അധികൃതർ, തീരത്ത് മത്സ്യം ഉണക്കാനിടുന്ന സംവിധാനങ്ങളെല്ലാം പൊളിച്ചു മാറ്റി, നടപടി കോടതി വിധി മാനിക്കാതെ | Lakshadweep

Share This Video


Download

  
Report form
RELATED VIDEOS