'പാർട്ടിയിൽ ഇട്ട ബോംബ്'; ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന പ്രസ്താവനയെ ട്രോളി മുഖ്യമന്ത്രി

MediaOne TV 2025-02-05

Views 0

'പാർട്ടിയിൽ ഇട്ട വലിയൊരു ബോംബ്'; രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാകണം എന്നുള്ള പ്രസ്താവനയെ ട്രോളി മുഖ്യമന്ത്രി പിണറായി വിജയൻ. രമേശ് ചെന്നിത്തലയെ വേദിയിൽ ഇരുത്തിയാണ് മുഖ്യമന്ത്രിയുടെ പരിഹാസം

Share This Video


Download

  
Report form
RELATED VIDEOS