14 കാരന്റെ കൈ പൊലീസ് ഒടിച്ചതായി പരാതി; വണ്ടി കയറ്റി ഇറക്കുമെന്ന് ഭീഷണിപ്പെടുത്തി

MediaOne TV 2025-02-06

Views 0

തിരുവനന്തപുരത്ത് 14കാരന്റെ കൈ പോലീസ് ഉദ്യോഗസ്ഥൻ ഒടിച്ചതായി പരാതി, അയിരൂർ പൊലീസ് സ്റ്റേഷനിലെ എസ് ഐക്കെതിരെയാണ് പരാതി

Share This Video


Download

  
Report form
RELATED VIDEOS