പകുതി വിലയ്ക്ക് സ്കൂട്ടർ; വയനാട്ടിലും പരാതി പ്രളയം, ഇന്നലെ മാത്രം 94 പരാതികള്‍

MediaOne TV 2025-02-06

Views 0

പകുതി വിലക്ക് സ്കൂട്ടർ നൽകുമെന്ന വാഗ്ദാനത്തിൽ വഞ്ചിതരായി പണം നഷ്ടപ്പെട്ടവരുടെ പരാതി
പ്രളയം വയനാട്ടിലും. മാനന്തവാടിയിൽ ഇന്നലെ മാത്രം 94 പേർ പരാതിയുമായെത്തി

Share This Video


Download

  
Report form
RELATED VIDEOS