കുവൈത്തിൽ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ മൂന്നുപേർക്ക് പരിക്ക്

MediaOne TV 2025-02-09

Views 0

കുവൈത്തിലെ ജലീബ് ഏരിയയിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ മൂന്നുപേർക്ക് പരിക്കേറ്റതായി ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു, ഇന്നലെ വൈകുന്നേരമാണ് സംഭവം 

Share This Video


Download

  
Report form
RELATED VIDEOS