'നിന്നെ ഞാൻ സ്കെച്ച് ചെയ്തിട്ടുണ്ട്, ഞാൻ കണ്ടോളാ'; കോഴിക്കോട് യുവാവിന് ലഹരി മാഫിയയുടെ മർദനം

MediaOne TV 2025-02-10

Views 0

കോഴിക്കോട് അടിവാരത്ത് യുവാവിന് ലഹരി മാഫിയയുടെ മർദനം, ലഹരി വിരുദ്ധ സമിതി പ്രവർത്തകനായ മുസ്തഫക്കാണ് പരിക്കേറ്റത്,
ലഹരി വിരുദ്ധ കൂട്ടായ്മ രൂപീകരിച്ച് പ്രവർത്തനം നടത്തുന്നതിനിടയിലാണ് ആക്രമണം

Share This Video


Download

  
Report form
RELATED VIDEOS