ഇടുക്കി പെരുവന്താനത്ത് കാട്ടാനാക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു

MediaOne TV 2025-02-10

Views 1

ഇടുക്കി പെരുവന്താനത്ത് കാട്ടാനാക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു, കൊമ്പൻപാറ സ്വദേശി സോഫിയ ആണ് മരിച്ചത്, വീടിന് സമീത്തെ അരുവിയിൽ കുളിക്കാനായി പോയപ്പോഴായിരുന്നു ആക്രമണം

Share This Video


Download

  
Report form
RELATED VIDEOS