ഓഫർ തട്ടിപ്പ് കേസ്; ഇ.ഡിയും കളത്തിൽ

MediaOne TV 2025-02-12

Views 0

ഓഫർ തട്ടിപ്പിൽ ഗുണഭോക്താക്കളുടെയും
തട്ടിപ്പിനിരായവരുടെയും മൊഴിയെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ഇസിഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇ ഡിയുടെ നീക്കം

Share This Video


Download

  
Report form
RELATED VIDEOS