വിഗ്രഹം കണ്ടെത്തിയ സംഭവം അവകാശവാദം ഉന്നയിച്ച് ക്ഷേത്ര ഭാരവാഹികൾ

MediaOne TV 2025-02-12

Views 0

പാലാ അരമനയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നും ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹവും
കണ്ടെത്തിയതിൽ അവകാശവാദം ഉന്നയിച്ച്
വെള്ളാപ്പാട് ഭഗവതി ക്ഷേത്ര ഭാരവാഹികൾ,
നൂറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെ ക്ഷേത്രം ഉണ്ടായിരുന്നതായി അവകാശവാദം

Share This Video


Download

  
Report form
RELATED VIDEOS