Honey Rose About Cyber Attack | ആദ്യമേ പരാതി നൽകാത്തതിൽ വഴക്ക് കേട്ടിരുന്നു

Filmibeat Malayalam 2025-02-17

Views 457

Honey Rose About Cyber Attack: Honey Rose Opens Up About Cyber Attack: Honey Rose opens up about the cyber attack she faced after the arrest of Boby Chemmannur | ഒരുകാലത്ത് ഉദ്‌ഘാടന വേദികളിൽ താരമായി തിളങ്ങി നിന്നിരുന്ന ഹണി റോസിനെതിരെ സൈബർ ആക്രമണവും വളരെയധികം ഉയർന്നിരുന്നു. വസ്ത്രധാരണത്തിന്റെ പേരിലുള്ള കളിയാക്കലുകളും വിമർശനങ്ങളും ഹണി ഒരുപാട് നേരിട്ടിരുന്നു.എന്നാൽ അടുത്തിടെയാണ് ഹണി റോസ് ഇതിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നത്.ഓൺലൈൻ അധിക്ഷേപങ്ങൾ നടത്തുന്നവർക്ക് എതിരെ താരം പോലീസിൽ പരാതി നൽകിയിരുന്നു.ഇപ്പോഴിതാ വിവാദങ്ങൾക്ക് ശേഷം മനസ് തുറക്കുകയാണ് ഹണി റോസ്.

#HoneyRose #BobyChemmannur

~HT.24~ED.22~PR.322~

Share This Video


Download

  
Report form
RELATED VIDEOS