കൊല്ലം പത്തനാപുരത്ത് വീണ്ടും പുലിയുടെ ആക്രമണം

MediaOne TV 2025-02-18

Views 0

കൊല്ലം പത്തനാപുരത്ത് വീണ്ടും പുലിയുടെ ആക്രമണം, പുന്നല ചെമ്പ്രാമണിൽ പോത്തിനെ ആക്രമിച്ചു, തോങ്കോട് വീട്ടിൽ സുഭദ്രയുടെ പോത്തിനെയാണ് ആക്രമിച്ചത് 

Share This Video


Download

  
Report form
RELATED VIDEOS