സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന അനിശ്ചിതകാല സമരം പന്ത്രണ്ടാം ദിവസത്തിലേക്ക്

MediaOne TV 2025-02-21

Views 0

സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന അനിശ്ചിതകാല സമരം പന്ത്രണ്ടാം ദിവസത്തിലേക്ക്, പ്രതിഷേധ മഹാസംഗമത്തിന് പിന്നാലെ ആശവർക്കർമാർക്ക് പിന്തുണയുമായി നിരവധി സംഘടനകൾ ആണ് രംഗത്തെത്തുന്നത്

Share This Video


Download

  
Report form
RELATED VIDEOS