കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം; ആനയെ എഴുന്നെള്ളിച്ചത് മദപ്പാടിനിടെ

MediaOne TV 2025-02-21

Views 0

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആനയെ മദപ്പാടിനോട് അടുത്ത സമയത്താണ് എഴുന്നെള്ളിപ്പിനെത്തിച്ചതെന്ന് റിപ്പോർട്ട്, പീതാംബരന്റെ രക്തരാസ പരിശോധന ഫലത്തിലാണ് കണ്ടെത്തൽ

Share This Video


Download

  
Report form
RELATED VIDEOS