കൊച്ചിയിൽ സ്വർണ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ പ്രതികൾ പിടിയിൽ

MediaOne TV 2025-02-22

Views 5

കൊച്ചിയിൽ സ്വർണ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ പ്രതികൾ പിടിയിൽ. പിടിയിലായത് ഹൈക്കോടതി ജങ്ഷനിൽ പ്രവർത്തിക്കുന്ന ആതിര ഗോൾഡ് ജ്വല്ലറിയുടെ ഉടമകൾ

Share This Video


Download

  
Report form
RELATED VIDEOS