സൗദിയിൽ വീണ്ടും തണുപ്പ് വർധിച്ചു; ഒന്ന് മുതൽ മൈനസ് ഡിഗ്രിയിലേക്ക് താപനില എത്തി

MediaOne TV 2025-02-25

Views 0

സൗദിയിൽ വീണ്ടും തണുപ്പ് വർധിച്ചു, തബൂക്ക്, അൽജൗഫ്, ഹാഇൽ, ഖസീം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ഒന്ന് മുതൽ മൈനസ് ഡിഗ്രിയിലേക്ക് താപനില എത്തിയിട്ടുണ്ട്

Share This Video


Download

  
Report form
RELATED VIDEOS