തിരുവനന്തപുരത്ത് കഴുത്തിൽ ഷാൾ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു... വെള്ളനാട് സ്വദേശി മഹേഷ്-ശ്രീക്കുട്ടി ദമ്പതികളുടെ മകൾ ദീക്ഷിതയാണ് മരിച്ചത്....ദീക്ഷിതയുടേത് ആത്മഹത്യ ആണെന്നാണ് പൊലീസ് നിഗമനം

MediaOne TV 2025-02-26

Views 0

Share This Video


Download

  
Report form