സ്കൂളിനകത്ത് കാറുമായി അഭ്യാസപ്രകടനം; രണ്ടുപേർക്കെതിരെ കേസ്

MediaOne TV 2025-02-27

Views 3

പത്തനംതിട്ട കോന്നിയിൽ സ്കൂളിനകത്ത് കാറുമായി അഭ്യാസപ്രകടനം നടത്തിയ രണ്ടുപേർക്കെതിരെ കേസ്, കോന്നി റിപ്പബ്ലിക്കൻ സ്കൂളിലാണ് മലയാലപ്പുഴ സ്വദേശികളായ രണ്ട് പേർ അഭ്യാസപ്രകടനം നടത്തിയത്

Share This Video


Download

  
Report form
RELATED VIDEOS