മസ്ജിദ് ബനീ ഉനൈഫ്, പ്രവാചകന്റെ അനുചരന്റെ പഴയവീട്... സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം

MediaOne TV 2025-03-04

Views 0

മദീനയിൽ പ്രവാചകൻ മുഹമ്മദ് നബി ഇടക്കിടെ സന്ദർശിച്ച ഒരു വീടുണ്ട് മസ്ജിദ് ബനീ ഉനൈഫ്, പ്രവാചകന്റെ അനുചരന്റെ പഴയവീട്, മദീനയിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ട സന്ദർശന കേന്ദ്രം കൂടിയാണിത്

Share This Video


Download

  
Report form
RELATED VIDEOS