നാല് തിമിംഗല സ്രാവുകൾ വലയിൽ കുരുങ്ങി; രണ്ടെണ്ണത്തിനെ വല മുറിച്ച് രക്ഷപ്പെടുത്തി

MediaOne TV 2025-03-05

Views 0

തിരുവനന്തപുരം പള്ളിത്തുറയിൽ നാല് തിമിംഗല സ്രാവുകൾ വലയിൽ കുരുങ്ങി; രണ്ടെണ്ണത്തിനെ കടലിൽ വെച്ച് വല മുറിച്ച് രക്ഷപ്പെടുത്തി

Share This Video


Download

  
Report form
RELATED VIDEOS