'ഇന്ത്യൻ പ്രവാസി മൂവ്‌മെന്‍റ് നടത്തുന്ന ധനസമാഹരണത്തെ കുറിച്ച് അറിയില്ല'

MediaOne TV 2025-03-10

Views 0



ഖത്തറിലെ ജയിലുകളിൽ കഴിയുന്ന മലയാളികളെ രക്ഷിക്കാൻ എന്ന പേരിൽ നാട്ടിൽ ഇന്ത്യൻ പ്രവാസി
മൂവ്‌മെന്റ് എന്ന സംഘടന നടത്തുന്ന ധനസമാഹരണത്തെ കുറിച്ച് അറിയില്ലെന്ന് ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഐസിബിഎഫ്

Share This Video


Download

  
Report form
RELATED VIDEOS