വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ പുനരധിവാസം വൈകുന്നത് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും

MediaOne TV 2025-03-11

Views 1

വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ പുനരധിവാസം വൈകുന്നത് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും, അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാനാണ് നീക്കം, പ്രതിപക്ഷത്തു നിന്ന് ടി സിദ്ദീഖ് എം.എൽ.എയാണ് നോട്ടീസ് നൽകുക

Share This Video


Download

  
Report form
RELATED VIDEOS