'സൈനിക നീക്കമുണ്ടായാൽ ട്രെയിനിലെ ബന്ദികളെ കൊല്ലുമെന്ന് മുന്നറിയിപ്പ്'

MediaOne TV 2025-03-11

Views 0

തട്ടിയെടുത്ത ട്രെയിനിലെ ജീവനക്കാർ കൊല്ലപ്പെട്ടു? സൈനിക നീക്കമുണ്ടായാൽ ബന്ദികളെ കൊല്ലുമെന്ന് മുന്നറിയിപ്പ്; പാകിസ്താനിൽ 450 യാത്രക്കാരുള്ള ട്രെയിൻ തട്ടിയെടുത്ത് ബലൂച് ലിബറേഷൻ ആർമി

Share This Video


Download

  
Report form
RELATED VIDEOS