മാർബിൾ കയറ്റിവന്ന ലോറി വീട്ടുപറമ്പിലേക്ക് മറിഞ്ഞു, ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്

MediaOne TV 2025-03-15

Views 1

കണ്ണൂരിൽ മാർബിൾ കയറ്റിവന്ന ലോറി വീട്ടുപറമ്പിലേക്ക് മറിഞ്ഞു, രാജസ്ഥാനിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന ലോറിയാണ് മറിഞ്ഞത്, ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്

Share This Video


Download

  
Report form
RELATED VIDEOS