12 പേർ വേണ്ടിടത്ത് മൂന്ന് അധ്യാപകർ മാത്രം; കോഴിക്കോട് മെഡിക്കൽ കോളജിൽ വഴിമുട്ടി MLT പഠനം

MediaOne TV 2025-03-16

Views 8

അധ്യാപകരില്ലാത്തതിനാൽ സ്വയം പഠനം നടത്തേണ്ട ഗതികേടിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ബി എസ് സി മെഡിക്കൽ ലബോററട്ടറി ടെക്നോളജി വിദ്യാർഥികൾ

Share This Video


Download

  
Report form
RELATED VIDEOS