ജീപ്പ് മോഷ്ടിച്ച കേസിൽ മൂന്ന് പേരെ വണ്ടൻമേട് പൊലീസ് പിടികൂടി

MediaOne TV 2025-03-18

Views 4

ഇടുക്കി പാമ്പ്പാറയിൽ നിന്ന് ജീപ്പ് മോഷ്ടിച്ച കേസിൽ മൂന്ന് പേരെ വണ്ടൻമേട് പൊലീസ് പിടികൂടി. കുമളി സ്വദേശികളായ ജിഷ്ണു, ഭുവനേശ്, അജിത്ത് എന്നിവരാണ് പിടിയിലായത്

Share This Video


Download

  
Report form
RELATED VIDEOS