സൗകര്യങ്ങൾ ഒരുപാട് ഒരുക്കി തന്നതാണ് മാഷ്; സ്നേഹത്തോടെ യാത്രയാക്കി ഭിന്നശേഷി കൂട്ടായ്മ

MediaOne TV 2025-03-20

Views 2

മലപ്പുറം തിരൂരങ്ങാടി പിഎസ്എംഒ കോളജ് ഭിന്നശേഷി സൗഹൃദ കോളജാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച പ്രിൻസിപ്പൽ ഡോ. കെ. അസീസിന് ഭിന്നശേഷി കൂട്ടായ്മ യാത്രയയപ്പ് നൽകി

Share This Video


Download

  
Report form
RELATED VIDEOS