ബഹ്റൈനിൽ ഈദ് അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

MediaOne TV 2025-03-27

Views 1

 ബഹ്റൈനിൽ ഈദ് അവധി ദിനങ്ങൾ പ്രഖ്യാപിച്ചു.രാജ്യത്തെ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പെരുന്നാൾ ദിനവും അതിന് ശേഷമുള്ള രണ്ട് ദിവസവും അവധിയായിരിക്കും.

Share This Video


Download

  
Report form
RELATED VIDEOS