എമ്പുരാൻ കാണില്ല ബഹിഷ്കരിക്കണം : ടിക്കറ്റ് ക്യാൻസൽ ചെയ്ത് പ്രതിഷേധം | Boycott Empuraan Campaign

Filmibeat Malayalam 2025-03-28

Views 33

Boycott Empuraan Campaign | സോഷ്യൽമീഡിയിയിൽ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ ബഹിഷ്കരിക്കണമെന്ന് ആവ്ശ്യപ്പെട്ട് പൃഥ്വിരാജിനും മോഹൻലാലിനുമെതിരെ സെെബർ ആക്രമണം. മോഹൻലാലും പൃഥ്വിരാജും പങ്കുവച്ച പോസ്റ്റുകൾക്ക് താഴെയാണ് അധിക്ഷേപ പരാമർശങ്ങൾ നിറയുന്നത്. ചിത്രം തിയറ്ററുകളില്‍ എത്തിയതിന് പിന്നാലെ പങ്കപവച്ച ‘താങ്ക്യൂ ഓള്‍’ എന്ന ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെയാണ് സൈബര്‍ ആക്രമണം. നിരവധി സംഘ്പരിവാർ അനുകൂല വ്യക്തികൾ എംപുരാൻ ടിക്കറ്റ് ക്യാൻസൽ ചെയ്ത സ്ക്രീൻഷോട്ടുകൾ പങ്കുവച്ചും നടന്മാർക്കെതിരെ അധിക്ഷേപം നടത്തുന്നുണ്ട്.


#empuraan #mohanlal #prithviraj

Also Read

സംഘികളെ പറ്റിച്ചും സംഘവിരുദ്ധരെ പറ്റിച്ചും ലാഭം കൊയ്യാന്‍ പൃഥിരാജിനറിയാം; എമ്പുരാന്‍ വിവാദത്തില്‍ അഖില്‍ മാരാർ :: https://malayalam.filmibeat.com/features/akhil-marar-calls-prithviraj-a-marketing-genius-amid-ongoing-issues-around-empuraan-127729.html?ref=DMDesc

ട്രെയിലർ ഇറങ്ങിയപ്പോൾ ടെക്നീഷ്യൻസ് ഹാപ്പിയായിരുന്നില്ല; പൃഥ്വിരാജിന്റെ തീരുമാനം, ഞാൻ സംശയിച്ചു: ദീപക് ദേവ് :: https://malayalam.filmibeat.com/features/deepak-dev-opens-up-about-empuraan-background-music-mentions-prithvirajs-decision-127713.html?ref=DMDesc

മാസ് സിനിമയുടെ ആഘോഷം! മുഖാമുഖം സ്റ്റീഫനും ഖുറേഷിയും; വിജയം പൃഥ്വിരാജിലെ സംവിധായകന് :: https://malayalam.filmibeat.com/reviews/empuraan-review-prithviraj-makes-his-second-outing-with-mohanlal-and-stepehen-nedumpally-a-complet-127689.html?ref=DMDesc



~PR.322~ED.23~HT.24~

Share This Video


Download

  
Report form
RELATED VIDEOS