നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് മെയില്‍?; അന്തിമവോട്ടർപട്ടിക തയ്യാറാക്കാൻ നിര്‍ദേശം

MediaOne TV 2025-03-28

Views 1

നിലമ്പൂർ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മെയ് മാസത്തിൽ ഉണ്ടായേക്കും. മെയ് അഞ്ചിനകം അന്തിമവോട്ടർപട്ടിക തയാറാക്കാൻ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി

Share This Video


Download

  
Report form
RELATED VIDEOS