പശുക്കച്ച‍വടത്തിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ഒരു ലക്ഷം രൂപ തട്ടിയെടുത്തു

MediaOne TV 2025-04-03

Views 727

പശുക്കച്ച‍വടത്തിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ഒരു ലക്ഷം രൂപ തട്ടിയെടുത്തു. കണ്ണൂർ മട്ടന്നൂരിലാണ് പശുക്കളെ നൽകാം എന്ന് വാഗ്ദാനം ചെയ്ത് മുൻ പ്രവാസിയിൽ നിന്ന് പണം തട്ടിയത്

Share This Video


Download

  
Report form
RELATED VIDEOS