മലപ്പുറത്ത് ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ പിതാവ് ശങ്കരനാരായണന്‍ അന്തരിച്ചു

MediaOne TV 2025-04-08

Views 2

മലപ്പുറം മഞ്ചേരിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ പിതാവ് ശങ്കരനാരായണന്‍ അന്തരിച്ചു, പ്രതിയെ കൊന്നതിൽ ഇദ്ദേഹത്തെ കോടതി വെറുതെ വിട്ടിരുന്നു

Share This Video


Download

  
Report form
RELATED VIDEOS