പി എം ശ്രീ പദ്ധതി; കേന്ദ്രം വ്യക്തത വരുത്തണമെന്ന് മന്ത്രി വി ശിവൻകുട്ടി

MediaOne TV 2025-04-09

Views 1

'1377 കോടി രൂപ കേന്ദ്രത്തിൽനിന്ന് ലഭിക്കാനുണ്ട്'; പി എം ശ്രീ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കരാർ വെയ്ക്കണമെന്ന് പറയുന്നതിൽ കേന്ദ്രം വ്യക്തത വരുത്തണമെന്ന് മന്ത്രി വി ശിവൻകുട്ടി | V Sivankutty |

Share This Video


Download

  
Report form
RELATED VIDEOS