കരക്ക്‌ കയറാൻ ശ്രമിച്ചപ്പോൾ വീണ്ടും വെള്ളത്തിൽ മുക്കി... പീഡനശ്രമം തടഞ്ഞ 6 വയസുകാരനെ കൊലപ്പെടുത്തി; 22കാരൻ അറസ്റ്റിൽ

ETVBHARAT 2025-04-11

Views 1

പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ്‌ രാത്രി ഒമ്പതരയോടെ മൃതദേഹം കണ്ടെത്തിയത്‌. തെരച്ചിലിന് പ്രതി ജോജോയും ഉണ്ടായിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS