കഴിഞ്ഞ 4 മാസമായി ശമ്പളം ലഭിക്കുന്നില്ല; പ്രതിഷേധവുമായി പോബ്സ് എസ്റ്റേറ്റ് തൊഴിലാളികൾ

MediaOne TV 2025-04-16

Views 1

കഴിഞ്ഞ 4 മാസമായി ശമ്പളം ലഭിക്കുന്നില്ലെന്നാരോപിച്ച് ഇടുക്കി വണ്ടിപ്പെരിയാർ പോബ്സ് എസ്റ്റേറ്റിലെ തൊഴിലാളികൾ മാനേജ്മെൻ്റിനെതിരെ പ്രതിഷേധം ശക്തമാക്കി

Share This Video


Download

  
Report form
RELATED VIDEOS