'എന്റെ തല പോകേണ്ടി വന്നാലും പാലക്കാട്ടുകാർക്ക് എവിടെയും തല കുനിക്കേണ്ടി വരില്ല'

MediaOne TV 2025-04-17

Views 1

'എന്റെ തല പോകേണ്ടി വന്നാലും പാലക്കാട്ടുകാർക്ക് എവിടെയും തല കുനിക്കേണ്ടി വരില്ല, അത് ഞാൻ അവർക്ക് കൊടുത്ത വാക്കാണ്'; ബിജെപിയുമായി അടച്ചിട്ട മുറിയിൽ ഇരുന്ന് ചായ കുടിച്ച് ചർച്ചയ്ക്ക് ഇരിക്കാൻ കോൺഗ്രസ് ഇല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

Share This Video


Download

  
Report form
RELATED VIDEOS