'ഷൈൻ ടോം അശ്ലീല ചുവയോടെ സംസാരിച്ചു, നമ്മൾക്ക് ബുന്ധിമുട്ടാണെന്ന് പറഞ്ഞാലും അയാൾ അത് തുടരും'

MediaOne TV 2025-04-24

Views 0

'ഷൈൻ ഒരുപാട് തവണ അശ്ലീല ചുവയോടെ സംസാരിച്ചു, വളരെ മോശമായി പെരുമാറി, നമ്മൾക്ക് ബുന്ധിമുട്ടാണെന്ന് പറഞ്ഞാലും അയാൾ അത് തുടരും'; വിന്‍സിക്ക് പിന്നാലെ നടന്‍ ഷൈന്‍  ടോം ചാക്കോയിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് നടി അപർണ ജോൺസ്

Share This Video


Download

  
Report form
RELATED VIDEOS