വെള്ളാർമല സ്കൂളിന് സഹായവുമായി AKMG എമിറേറ്റ്സ്

MediaOne TV 2025-04-24

Views 0

ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വെള്ളാർമല സ്കൂൾ പുനർനിർമാണത്തിൽ പങ്കാളികളായി UAEയിലെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മയായ AKMG എമിറേറ്റ്സ്

Share This Video


Download

  
Report form
RELATED VIDEOS