'ഞാൻ ഓനെ അടിച്ച്, ഓന്‍ ആശുപത്രിയിലാണ്'; പത്താം ക്ലാസുകാരനെ പ്ലസ് ടു വിദ്യാർഥികൾ മർദിച്ചു

MediaOne TV 2025-04-25

Views 5

'ഞാൻ ഓനെ അടിച്ച്, ഓന്റെ കണ്ണൊക്കെ പോയി ആശുപത്രിയിലാണ്'; പത്താം ക്ലാസുകാരനെ പ്ലസ് ടു വിദ്യാർഥികൾ മർദിച്ചു. മർദിച്ച വിദ്യാർഥികൾ തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്. സംഭവം മലപ്പുറം മൂർക്കനാട്

Share This Video


Download

  
Report form
RELATED VIDEOS