പി.കെ ശ്രീമതിയെ CPM സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് വിലക്കി പിണറായി വിജയൻ

MediaOne TV 2025-04-27

Views 0

പി.കെ ശ്രീമതിയെ CPM സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് വിലക്കി പിണറായി വിജയൻ; പ്രായപരിധി ഇളവ് സംസ്ഥാനത്ത് ബാധകമല്ലെന്ന് ശ്രീമതിയെ പിണറായി അറിയിച്ചു. സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. 

Share This Video


Download

  
Report form
RELATED VIDEOS