റോഡിൽ ഇടിമുഴക്കം തീർക്കാൻ പുതുക്കിയ ഹണ്ടർ 350 എത്തിപോയി | New Royal Enfield Hunter 350

Views 286

വർഷങ്ങൾ കഴിയുംന്തോറും കൂടുതൽ ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുകയും എതിരാളികളുടെ പേടിസ്വപ്നമായി മാറുകയും ചെയ്യുകയാണ്. തങ്ങളുടെ മോഡലുകളിൽ എല്ലാ പ്രായക്കാരുടേയും പ്രിയപ്പെട്ട വേരിയൻ്റുകളുണ്ട് എന്നതാണ് പ്രത്യേകത.ചെറുപ്പക്കാർ മുതൽ സീനിയർ സിറ്റിസൺസിന് പോലും ബുള്ളറ്റ് അല്ലെങ്കിൽ റോയൽ എൻഫീൽഡ് എന്നും വികാരമാണ്.യുവാക്കളുടെ ഹരമായി മാറിയ മോഡലായിരുന്നു ഹണ്ടർ.ഇന്ന് നടന്ന ഹണ്ടര്‍ഹുഡ് ഫെസ്റ്റിവലില്‍ റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഹണ്ടര്‍ 350 അവതരിപ്പിച്ചിരിക്കുകയാണ്. പുതുക്കി എത്തിയിരിക്കുന്ന ഹണ്ടർ 350 -യിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നതെന്ന് വിശദമായി തന്നെ നോക്കിയാലോ.

#royalenfield #royalenfieldhunter350 #hunter350updates #hunter350 #bikes #walkaroundvideos #Drivespark #drivesparkmalayalam

~ED.158~PR.158~CA.25~

Share This Video


Download

  
Report form
RELATED VIDEOS