തലയിൽ ചക്ക വീണപ്പോൾ കുട്ടി തെറിച്ചുവീണു; ഒൻപത് വയസ്സുകാരിക്ക് ദാരുണാന്ത്യം

MediaOne TV 2025-05-03

Views 0

തലയിൽ ചക്ക വീണപ്പോൾ കുട്ടി തെറിച്ചുവീണു; ഒൻപത് വയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കൽ ചങ്കുവെട്ടി സ്വദേശി ആയിശ തസ്നിയുടെ തലയിൽ ചക്ക വീണത് മുറ്റത്ത് കളിക്കുന്നതിനിടെ

Share This Video


Download

  
Report form
RELATED VIDEOS