രാമനില്ലാതെ എന്ത് തൃശൂർ പൂരം??? ഇത്തവണയും തിടമ്പേറ്റാനൊരുങ്ങി ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, ആവേശത്തിൽ ആനപ്രേമികള്‍

ETVBHARAT 2025-05-03

Views 5

തൃശൂർ നഗരം പൂര മഹോത്സവത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണയും ആരാധകരെ ആവേശത്തിലാഴ്‌ത്തി തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തും.

Share This Video


Download

  
Report form
RELATED VIDEOS