ആഴക്കടൽ രഹസ്യം തേടി കടലിനടിത്തട്ടിലേക്ക്; ആദ്യ മനുഷ്യ ദൗത്യം സമുദ്രയാൻ 2026ൽ

ETVBHARAT 2025-05-14

Views 4

'മത്സ്യ' എന്ന കപ്പലിലായിരിക്കും ഇന്ത്യയുടെ ആഴക്കടൽ ദൗത്യം. "സമുദ്രയാൻ" എന്നാണ് ദൗത്യത്തിൻ്റെ പേര്. മൂന്ന് ശാസ്ത്രജ്ഞരെ 'മത്സ്യ' വഹിക്കും.

Share This Video


Download

  
Report form
RELATED VIDEOS