തോട്ടം തൊഴിലാളികളുടെ ഡി.എ വർധിപ്പിച്ചില്ല; വ്യാപക പ്രതിഷേധം

MediaOne TV 2025-05-17

Views 1

സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ ഡി.എ കാലാനുസൃതമായി വർധിപ്പിക്കാത്താതിൽ വ്യാപക പ്രതിഷേധം. മൂന്ന് പതിറ്റാണ്ടായി കേവലം രണ്ട് പൈസയുടെ വർധനയാണുണ്ടായത്.

Share This Video


Download

  
Report form
RELATED VIDEOS