പാലക്കാട് വടക്കഞ്ചേരിയിൽ വീടിന് തീപിടിച്ചു; ഫയർഫോഴ്സ് എത്തി തീയണച്ചു

MediaOne TV 2025-05-23

Views 1

പാലക്കാട് വടക്കഞ്ചേരിയിൽ വീടിന് തീപിടിച്ചു; ഫയർഫോഴ്സ് എത്തി തീയണച്ചു. വടക്കഞ്ചേരി സ്വദേശി പരുവാശേരി വിജയന്റെ വീടിനാണ് തീപിടിച്ചത്

Share This Video


Download

  
Report form
RELATED VIDEOS