കരളുറപ്പിൻ്റെ സഹജീവി സ്നേഹം: 10 അടി ഉയരത്തിൽ നിന്നും വീണ തൊഴിലാളിയെ രക്ഷപ്പെടുത്തി ഗണേശൻ

ETVBHARAT 2025-05-29

Views 1

വീടിൻ്റെ കോൺക്രീറ്റിൻ്റെ പാളികൾക്കായി തയാറാക്കിയ തട്ട് ഇളക്കുകയായിരുന്നു ശങ്കരൻ. ജോലിക്കിടെ ഒന്നാം നിലയിൽ താൽക്കാലികമായി നിർമിച്ച തടിത്തട്ട് തകർന്ന് താഴേക്ക് വീഴുകയായിരുന്നു

Share This Video


Download

  
Report form
RELATED VIDEOS