മുഴുവൻ ഇന്ത്യൻ തീർത്ഥാടകരും ഹജ്ജിനെത്തി..

MediaOne TV 2025-05-31

Views 2

ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർത്ഥാടകരും ഹജ്ജിനെത്തി. ബുധനാഴ്ചയാണ് ഹജ്ജിന് തുടക്കമാവുക. ഹറമിൽ തിരക്കേറിയതോടെ താമസസ്ഥലങ്ങളിൽ നിന്നും ഹറമിലേക്കുള്ള സൗജന്യ ബസ് സർവീസ് നിർത്തിയിട്ടുണ്ട്

Share This Video


Download

  
Report form
RELATED VIDEOS